Controversies Against Arati Podi Engagement Costume, Robin lashes out at Riyas | റോബിന്‍ രാധാകൃഷ്ണനും നടിയും സംരംഭകയുമായ ആരതി പൊടിയും തമ്മിലുള്ള വിവാഹ നിശ്ചയത്തിന് പിന്നാലെ ആരതിയുടെ വസ്ത്രത്തെ കുറിച്ച് വലിയ വിവാദമാണ് ഉണ്ടായത്. ആരതി വിവാഹ നിശ്ചയത്തിന് ധരിച്ച ലെഹങ്ക തങ്ങളുടെ ഡിസൈന്‍ കോപ്പിയടിച്ചതാണെന്ന ആരോപണവുമായി ജെസാഷ് സ്റ്റുഡിയോ എന്ന ഡിസൈനര്‍ സ്ഥാപനം രംഗത്തെത്തുകയായിരുന്നു. ഇത് ബിഗ് ബോസ് സീസണ്‍ 4 താരമായ റിയാസ് പങ്കുവെച്ചതോടെ വിവാദം കനത്തു. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ച് റോബിന്‍ രംഗത്തെത്തിയിരിക്കുകയാണ്
#AratiPodi #DrRobin #BiggBoss
#AratiPodi #DrRobin #BiggBoss
Category
🗞
News