The 'communist' history of Afghanistan

  • 3 years ago
The 'communist' history of Afghanistan
ലോകത്ത് കമ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ അവശേഷിക്കുന്നത് വിരലില്‍ എണ്ണാവുന്ന രാജ്യങ്ങളില്‍ മാത്രമാണിന്ന്. എന്നാല്‍ സോവിയറ്റ് യൂണിയന്റെ പ്രതാപകാലത്ത് അങ്ങനെ ആയിരുന്നില്ല. പലയിടത്തും കമ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ അധികാരത്തിലുണ്ടായിരുന്നു. ചിലയിടങ്ങളില്‍ തിരഞ്ഞെടുപ്പുകളിലൂടേയും ചിലയിടങ്ങളില്‍ സായുധ വിപ്ലവങ്ങളിലൂടേയും ആയിരുന്നു കമ്യൂണിസ്റ്റുകാര്‍ അധികാരത്തിലെത്തിയത്.തീവ്രവാദത്തിന്റെ കേന്ദ്രബിന്ദു എന്നൊക്കെ ചിലര്‍ വിശേഷിപ്പിക്കുന്ന അഫ്ഗാനിസ്ഥാനും ഒരിക്കല്‍ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ഭരിച്ചതാണ്. ഒന്നും രണ്ടും വര്‍ഷമല്ല, നീണ്ട പതിനഞ്ച് വര്‍ഷങ്ങള്‍. എന്നാല്‍ ആ സര്‍ക്കാരിനും അതിനെ നയിച്ചവര്‍ക്കും നേരിടേണ്ടിവന്നത് വലിയ പ്രതിസന്ധികളും ദുരന്തങ്ങളും ആയിരുന്നു..ഇന്ന് താലിബാന്‍ ഭരണം പിടിച്ചെടുത്ത അഫ്ഗാനിലെ കമ്മ്യൂണിസ്റ്റ് കാലത്തെപ്പറ്റിയാണ് ഈ വീഡിയോയില്‍ പറയുന്നത്

Recommended