Skip to playerSkip to main content
  • 5 years ago
Kangana Ranaut claims she's better at stunts than Tom Cruise, hours after calling herself a better actor than Streep
ഇപ്പോഴിതാ അടുത്ത വെടി പൊട്ടിച്ചിരിക്കുകയാണ് നമ്മുടെ കങ്കണ ചേച്ചി, ഓസ്‌കര്‍ ജേതാവായ മെറില്‍ സ്ട്രീപ്പിനേക്കാള്‍ മികച്ച നടി എന്ന് സ്വയം വിശേഷിപ്പിച്ചതിന് ശേഷം, ടോം ക്രൂയിസിനേക്കാള്‍ നന്നായി ആക്ഷന്‍ ചെയ്യുമെന്ന് നടി കങ്കണ റണൗട്ട് തട്ടിവിട്ടിരിക്കുകയാണ്,ബ്രേവ് ഹാര്‍ട്ട് അടക്കമുള്ള ഹോളിവുഡ് ചിത്രങ്ങളുടെ ആക്ഷന്‍ സംവിധായകന്‍ തന്നോട് ഇത് പറഞ്ഞിട്ടുണ്ടെന്നും കങ്കണ ട്വിറ്ററിൽ കുറിച്ചു..


Be the first to comment
Add your comment

Recommended