• 5 years ago

We Cannot Pass This Phase Without Remembrance of Lini- CM Pinarayi
നിപ കൊലയാളി വൈറസിനെതിരെ പോരാടി ജീവന്‍ നഷ്ടമായ സിസ്റ്റര്‍ ലിനി ഓര്‍മ്മയായിട്ട് ഇന്ന് രണ്ട് വര്‍ഷം. നിപ വൈറസ് ബാധിതരെ പരിചരിക്കുന്നതിനിടയില്‍ വൈറസ് ബാധിച്ച്‌ മരണപ്പെട്ട സിസ്റ്റര്‍ ലിനിയുടെ ഓര്‍മ്മകള്‍ കോവിഡിനെതിരായ പോരാട്ടത്തില്‍ നമുക്ക് കരുത്തേകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.




Category

🗞
News

Recommended