Skip to playerSkip to main contentSkip to footer
  • 4/7/2020
ഇന്ത്യന്‍ താരങ്ങളെല്ലാം ഒന്നിച്ച ഷോര്‍ട്ഫിലിം സൂപ്പര്‍ ഹിറ്റ്



കൊവിഡ് ബോധവത്ക്കരണം നടത്തുന്നതിന് വേണ്ടിയും തൊഴില്‍ നഷ്ടമായി ദുരിതത്തിലായ ചലച്ചിത്ര മേഖലയിലെ ദിവസവേതന തൊഴിലാളികളെയും മറ്റും സഹായിക്കാനായി നിര്‍മ്മിച്ച് ഷോര്‍ട്ട് ഫിലിമിന്റെ പശ്ചാത്തലമാണ് ഇത്. ഒരോ താരങ്ങളും അവരുടെ വീട്ടില്‍ തന്നെ ഇരുന്നുകൊണ്ടാണ് തങ്ങളുടെ ഭാഗം അഭിനയിച്ചിരിക്കുന്നത്.


Category

📺
TV

Recommended