South Africa vs Australia- South Africa beat Australia by 6 wickets and series victory
ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും ജയിച്ച് ദക്ഷിണാഫ്രിക്കയ്ക്ക് പരമ്പര. രണ്ടാം മത്സരത്തില്‍ 6 വിക്കറ്റിനാണ് ആതിഥേയര്‍ ജയം സ്വന്തമാക്കിയത്. ഇതോടെ മൂന്നു മത്സര പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 2-0 എന്ന നിലയില്‍ മുന്നിലെത്തി.
#SAvsAUS

Category
🥇
Sports