Jasprit Bumrah sets Asian record with 5-wicket haul in West Indies
വെസ്റ്റിന്‍ഡീസിനെ എരിഞ്ഞിട്ട് ഇന്ത്യക്ക് ഗംഭീരം വിജയം നല്‍കിയ പ്രകടനത്തില്‍ ഏഷ്യന്‍ റെക്കോര്‍ഡിട്ട് ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറ. വെസ്റ്റിന്ഡീസിനെതിരായ ഒന്നാം ടെസ്‌റ്റിന്റെ നാലാം ദിവസം വെറും 7 റണ്‍സ് വഴങ്ങിയാണ് ബുംറ 5 വിക്കറ്റ് വീഴ്ത്തിയത്.

Category
🥇
Sports