• 7 years ago
Anpodu Kochi and female stars join hands
മഴക്കെടുതിയില്‍ തകര്‍ന്നുപോയ മലയാളക്കരയ്ക്ക് സഹായഹസ്തവുമായി അന്‍പോട് കൊച്ചി അംഗങ്ങള്‍. ഇവര്‍ക്കൊപ്പം സിനിമാ താരങ്ങളും കൈകോര്‍ത്തിരിക്കുകയാണ്. അവശ്യസാധനങ്ങള്‍ എത്തിച്ച് നല്‍കാന്‍ ഇവര്‍ വീഡിയോയിലൂടെ ആവശ്യപ്പെട്ടിട്ടുമുണ്ട്.
#AnboduKochi #KeralaFloods

Category

🗞
News

Recommended