• 6 years ago
anjali menon new movie koode
അഞ്ജലി മേനോന്‍ -പാര്‍വതി കൂട്ടുകെട്ടില്‍ പുതിയ ചിത്രം ഒരുങ്ങുകയാണ്. കൂടെ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തില്‍ അഞ്ജലിയുടെ സഹസംവിധായികയായി പ്രവര്‍ത്തിക്കണമെന്നുണ്ടായിരുന്നുവെങ്കിലും വന്ന് അഭിനയിച്ചു പോയാല്‍ മതി എന്ന് അഞ്ജലി പറയുകയായിരുന്നുവെന്നും പാര്‍വതി വെളിപ്പെടുത്തുന്നു. ഫെയ്‌സ്ബുക്ക് വീഡിയയോയിലൂടെയാണ് പാര്‍വതിയുടെ ഈ തുറന്നു പറച്ചില്‍

Recommended