Ashish Nehra played his final international match-a T20 against New Zealand and recieved a warm sendoff both from his home crowd and team mates. And in this situation, Nehra replies to the question Who is the best captain?
ഇന്ത്യൻ ക്രിക്കറ്റ് ടീമില്‍ നിരവധി ക്യാപ്റ്റന്മാർക്ക് കീഴില്‍ കളിച്ച താരമാണ് ആശിഷ് നെഹ്റ. മുഹമ്മദ് അസ്ഹറുദീന് കീഴില്‍ തുടങ്ങി വിരാട് കോലിക്ക് കീഴിലാണ് നെഹ്റ കരിയർ അവസാനിപ്പിച്ചത്. രാജ്യാന്തര ക്രിക്കറ്റില്‍ എട്ടോളം ക്യാപ്റ്റന്മാർക്ക് കീഴിലാണ് നെഹ്റ കളിച്ചത്. ഇന്ത്യൻ ക്രിക്കറ്റ് ടീമില്‍ ഏറ്റവും അധികം ക്യാപ്റ്റന്മാർക്ക് കീഴില്‍ കളിച്ച താരവും നെഹ്റ തന്നെ. ന്യൂസിലാൻഡിനെതിരെ നടന്ന ട്വൻറി-20 മത്സരത്തോടെയാണ് നെഹ്റ വിരമിച്ചത്. പതിവുപോലെ ആ ചോദ്യം നെഹ്റയെയും തേടിയെക്കി. ആരായിരുന്നു നെഹ്റയുടെ കരിയറിലെ മികച്ച ക്യാപ്റ്റനെന്ന്. ആരെയും താരതമ്യം ചെയ്യാനില്ലെന്നായിരുന്നു നെഹ്റയുടെ ഉത്തരം.

Category
🥇
Sports