Skip to playerSkip to main contentSkip to footer
  • 8/7/2017
LDC Exam Controversy

എല്‍ഡിസി പരീക്ഷ ചോദ്യ പേപ്പറില്‍ സുഡാനിലെ കറുത്ത വര്‍ഗക്കാരെ വംശീയമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള ചോദ്യങ്ങള്‍. പിഎസ് പാലക്കാട്, പത്തനംതിട്ട ജില്ലകളില്‍ നടത്തിയ പരീക്ഷയിലാണ് വംശീയമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ഉദ്യോഗാര്‍ഥികളോട് ചോദിച്ചത്. സുഡാനിലെ നീഗ്രോകളെ നമ്മള്‍ എന്ത് വിളിക്കുന്നു എന്നതായിരുന്നു പിഎസ് സി പരീക്ഷയിലെ ഒരു ചോദ്യം. ഈ ചോദ്യത്തിന് നാല് ഓപ്ഷനുകളും നല്‍കി പിഎസ്സി ചോദ്യം കൂടുതല്‍ വഷളാക്കി.

Category

🗞
News

Recommended