Skip to playerSkip to main contentSkip to footer
  • 7/12/2017
In and unusual and bizzare instance, parents from Chhattisgarh's Koriya district have named their daughter GST after the launch of India's biggest tax reform as she was born on July 1.

ഒരു പേരിലെന്തിരിക്കുന്നു എന്ന ചോദ്യം സാധാരണയാണ്. എന്നാല്‍ പേരിന്റെ അര്‍ഥം കൊണ്ട് പ്രശസ്തയാകുകയാണ് ഛത്തീസ്ഗഢില്‍ ജൂലൈ 1ന് ജനിച്ച പെണ്‍കുഞ്ഞ്. ഇന്ത്യയിലെ ഏറ്റവും വലിയ ചരക്കുസേവന നികുതിയുടെ പേരായ ജിഎസ്ടി എന്നാണ് തങ്ങള്‍ക്ക് ലഭിച്ച പെണ്‍കുഞ്ഞിന് ഇവര്‍ നല്‍കിയിരിക്കുന്ന പേര്.

Category

🗞
News

Recommended