Skip to playerSkip to main contentSkip to footer
  • 7/11/2017
Its Not Dhoni Or Yuvraj, This Player May Be Out Of ODI Team

പിഴവുകളും തെറ്റുകളും ആവര്‍ത്തിക്കുകയാണ് അശ്വിനെന്ന സ്പിന്നര്‍. പന്തുകള്‍ക്ക് പഴയ പോലെ മൂര്‍ച്ച ഇല്ലെന്ന് മാത്രമല്ല പ്രതിഭയുടെ പിന്‍മടക്കം എല്ലാ മേഖലയിലും താരത്തില്‍ കാണാം. ഒരു കാലത്ത് ഏകദിനത്തില്‍ ഇന്ത്യയുടെ മാരകായുധമായിരുന്നു അശ്വിന്‍ എന്ന് കൂടി ഓര്‍ക്കണം.

Category

🥇
Sports

Recommended