ജഡേജയുടെ വിവാദങ്ങൾക്ക് ചുട്ട മറുപടി ആയി വരുന്നവൾ

  • last year
Here is life story of Rivaba Jadeja, Wife of CSK match winner Ravindra Jadeja | ജഡേജ സൂപ്പര്‍ താരമായി മാറുന്നതിന് മുമ്പുതന്നെ റിവാബ അദ്ദേഹത്തെ ഹൃദയത്തിലേക്കാവാഹിച്ചിരുന്നു. ഇരുവരും തമ്മിലുള്ള പ്രണയ കഥയെക്കുറിച്ച് എല്ലാമറിയാം. ബിസിനസ്സുകാരനായ ഹര്‍ദേവ് സിങ് സോളങ്കിയുടെയും റെയില്‍വേ ഉദ്യോഗസ്ഥ പ്രഫുല്ലാബ സോളങ്കി എന്നിവരുടെ മകളായാണ് റിവാബ ജനിച്ചത്

#RavindraJadeja #CricketStory #RivabaJadejaLife

~PR.16~ED.21~CA.184~

Recommended