ഫോണിലെ ഡ്യൂപ്ലിക്കേറ്റ് കോൺടാക്റ്റുകൾ തലവേദനയാകുന്നോ? ഇതാ പരിഹാരം
  • 2 years ago
ഫോൺ മാറുന്ന സമയത്ത് ഉണ്ടാകുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് കോൺടാക്റ്റുകളുടെ ഡ്യൂപ്ലിക്കേഷൻ. പലപ്പോഴും ഒരേ നമ്പർ ഒന്നിൽ കൂടുതൽ കോൺടാക്റ്റുകളായി നമ്മുടെ സ്മാർട്ട്ഫോണുകളിൽ കിടക്കാറുണ്ട്. സിം കാർഡിലും ജിമെയിലിലും കോൺടാക്റ്റുകൾ ബാക്കപ്പ് ആയി കിടക്കുന്നതും കോൺടാക്റ്റ് ഡ്യൂപ്ലിക്കേഷന് കാരണം ആകാറുണ്ട്. കോൺടാക്റ്റുകളുടെ ഡ്യൂപ്ലിക്കേഷൻ സംഭവിക്കാത്ത രീതിയിൽ കോൺടാക്റ്റുകൾ സിങ്ക് ചെയ്യാൻ സാധിക്കും.

► FOLLOW to Gizbot: https://gizbot.com/
► Like us on Facebook: https://www.facebook.com/GizBot/
► Follow us on Twitter: https://twitter.com/
► Follow us on Instagram: https://www.instagram.com/
► Subscribe Gizbot Youtube Channel:
https://www.youtube.com/user/GizbotTME
► Follow us on Dailymotion:
http://www.dailymotion.com/gizbot
Recommended