വൺപ്ലസ് നോർഡ് സിഇ 2 5ജി സ്മാർട്ട്ഫോൺ അൺബോക്സിങ്

  • 2 years ago
അടിപൊളി ഫീച്ചറുകളും ആരെയും ആകർഷിക്കുന്ന ഡിസൈനുമൊക്കെ എക്കാലത്തും വൺപ്ലസ് സ്മാർട്ട്ഫോണുകളുടെ സവിശേഷതയാണ്. മീഡിയാടെക്ക് ഡൈമൻസിറ്റി 900 എസ്ഒസി, 65 വാട്ട് സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്, 64 എംപി മെയിൻ ക്യാമറ തുടങ്ങിയ ഫീച്ചറുകളാണ് വൺപ്ലസ് നോർഡ് സിഇ 2 5ജി സ്മാർട്ട്ഫോണിനെ ആകർഷകം ആക്കുന്നത്.

► FOLLOW to Gizbot: https://gizbot.com/
► Like us on Facebook: https://www.facebook.com/GizBot/
► Follow us on Twitter: https://twitter.com/
► Follow us on Instagram: https://www.instagram.com/
► Subscribe Gizbot Youtube Channel:
https://www.youtube.com/user/GizbotTME
► Follow us on Dailymotion:
http://www.dailymotion.com/gizbot