അസൂസ് ആർഒജി ഫോൺ 5എസ് അൺബോക്സിങ്

  • 2 years ago
അസൂസ് ഇന്ത്യയിൽ പുതിയ ഗെയിമിങ് സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ചു. അസൂസ് ആർഒജി ഫോൺ 5എസ്, ആർഒജി ഫോൺ 5എസ് പ്രോ എന്നീ ഫോണുകളാണ് കമ്പനി രാജ്യത്ത് അവതരിപ്പിച്ചിരിക്കുന്നത്. ഈ രണ്ട് ഗെയിമിങ് സ്മാർട്ട്‌ഫോണുകളും അഡ്രിനോ 660 ജിപിയുവുമായി ജോടിയാക്കിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888+ എസ്ഒസിയുടെ കരുത്തുമായിട്ടാണ് വരുന്നത്.

► FOLLOW to Gizbot: https://gizbot.com/
► Like us on Facebook: https://www.facebook.com/GizBot/
► Follow us on Twitter: https://twitter.com/
► Follow us on Instagram: https://www.instagram.com/
► Subscribe Gizbot Youtube Channel:
https://www.youtube.com/user/GizbotTME
► Follow us on Dailymotion:
http://www.dailymotion.com/gizbot