You deserve a better franchise –Social Media slam SRH management as David Warner cheers from stands

  • 3 years ago
SRHനെ ഒരു കിടിലൻ ടീമാക്കിയത് ഡേവിഡ് വാര്‍ണര്‍ എന്ന നായകനാണ്. ആ നായകമികവാണ്, 2016ല്‍ ഹൈദരാബാദിന്റെ അലമാരയിലേക്ക് കപ്പെത്തിച്ചതും വാര്‍ണറെന്ന നായകന്റെ മികവ് തന്നെയാണ്. ബാറ്റുകൊണ്ട് ടീമിനെ മുന്നില്‍ നിന്ന് നയിക്കുന്ന വാര്‍ണര്‍ക്ക് ഈ സീസണില്‍ പ്രതീക്ഷക്കൊത്ത് ഉയരാനായില്ലെന്നത് വസ്തുതയാണ്. എന്നാല്‍ പ്ലേയിങ് 11 പുറത്തിരുത്തേണ്ട സാഹചര്യം ഉണ്ടായിരുന്നോ എന്നത് വലിയ ചോദ്യമാണ്.

Recommended