Video: Wild Tusker Creates Panic In Attappadi Village | Oneindia Malayalam

  • 3 years ago
Video: Wild Tusker Creates Panic In Attappadi Village
ഒരാന കുത്താന്‍ വന്നാല്‍ നമ്മള്‍ എന്ത് ചെയ്യും? ഒന്നും നോക്കൂലാ തിരിഞ്ഞോടും. അങ്ങനെ ആനയെ പേടിപ്പിക്കാന്‍ നോക്കി അവസാനം തിരിഞ്ഞ് റിവേഴ്‌സ് ഗിയറില്‍ പോകേണ്ടി വന്ന വനം വകുപ്പ് ജീവനക്കാരുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. അട്ടപ്പാടിയില്‍ വനം വകുപ്പ് സംഘത്തിന്റെ വാഹനത്തിന് നേരെയായിരുന്നു കാട്ടാനയുടെ പരാക്രമം.

Recommended