Water level in Idukki dam on rise | Oneindia Malayalam

  • 3 years ago
Water level in Idukki dam on rise
അപ്രതീക്ഷിതമായി മഴയെത്തിയതോടെ ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയരുന്നു. ഡാമിലിപ്പോള്‍ സംഭരണശേഷിയുടെ 37 ശതമാനം വെള്ളമുണ്ട്. ഇടുക്കി ഡാമിന്റെ കാര്യത്തില്‍ ആശങ്കയില്ലെന്നും വൈദ്യുതി ഉല്‍പാദനം കൂട്ടി ജലം പുറത്തുവിടുന്നുണ്ടെന്നും ജില്ലാ കലക്ടര്‍ എച്ച്.ദിനേശന്‍ വ്യക്തമാക്കി


Recommended