This Tamil Nadu temple got a Corona Devi idol to protect people from Covid

  • 3 years ago
തമിഴ്‌നാട്ടിലെ കൊറോണ ദേവി ക്ഷേത്രം വീഡിയോ കാണാം
This Tamil Nadu temple got a Corona Devi idol to protect people from Covid

കൊറോണ വൈറസിനെ പ്രതിരോധിക്കാൻ രാജ്യത്ത് സർക്കാരും ആരോഗ്യമേഖലയും കഠിന പരിശ്രമങ്ങൾ നടത്തുന്നതിനിടെ തമിഴ്നാട്ടിലെ കോയമ്പത്തൂരിലുള്ള കാമാച്ചിപുരം അധിനം ക്ഷേത്രത്തിൽ കൊറോണ ദേവിയുടെ വിഗ്രഹം പ്രതിഷ്ഠിച്ചു. കോവിഡ് 19 ൽ നിന്ന് ഭക്തരെ രക്ഷിക്കുന്നതിനായാണ് ക്ഷേത്രത്തിൽ 'കൊറോണ ദേവി' എന്ന പ്രതിഷ്ഠ നടത്തിയിരിക്കുന്നത്.


Recommended