Actress Meera Mitun Says She Loves Nithyananda | Oneindia Malayalam

  • 4 years ago
Actress Meera Mitun Says She Loves Nithyananda
അദ്ദേഹത്തിന് ശക്തി കൂടിവരികയാണ്. ഇനി എനിക്ക് പിടിച്ച് നില്‍ക്കാനാവില്ല. കണ്ടേ പറ്റൂ. അതിനായി ഞാന്‍ ഉടനെ കൈലാസത്തിലേക്ക് പോകും'- വിവാദ ആള്‍ദൈവം നിത്യാനന്ദയെ പ്രകീര്‍ത്തിച്ച് തമിഴ് ചലച്ചിത്ര താരവും മോഡലുമായ മീര മിഥുന്‍ ട്വിറ്ററില്‍ പോസ്റ്റുചെയ്തതാണിത്

Recommended