Five Anti Ageing Tips | Oneindia Malayalam

  • 7 years ago
We cannot stop our skin from ageing, but there are ways to avoid early signs of ageing by tweaking your skincare routine. Yes, with some simple lifestyle changes you can prevent early signs of ageing such as wrinkles, fine lines and dull skin.

പ്രായമാകുന്നത് ഉള്‍ക്കൊള്ളാന്‍ മടിയുള്ളവരാണ് കൂടുതല്‍ പേരും. പക്ഷേ പ്രായം നമ്പറില്‍ മാത്രമായി ഒതുക്കി മാനസികമായി ചെറുപ്പം കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞാല്‍ അതാണ് ഏറ്റവും വലിയ കാര്യം. 30 കടക്കുമ്പോള്‍ തന്നെ മനസ്സാകെ ആധിയുമായി നടക്കുന്നവരുണ്ട്. അവരുടെ ശ്രദ്ധക്ക്, നിങ്ങളൊന്ന് മനസ്സ് വെച്ചാല്‍ മതി ചെറുപ്പം കാത്തുസൂക്ഷിക്കാന്‍ കഴിയും. മുഖം തിളങ്ങാനും ചുളിവുകള്‍ ഒഴിവാക്കാനുമൊക്െ വാങ്ങുന്ന സൗന്ദര്യവര്‍ധന വസ്തുക്കള്‍ ഇപ്പോള്‍ ഫലം ചെയ്താല്‍പ്പോലും അവയില്‍ കെമിക്കല്‍സ് ഉള്ളതുകൊണ്ട് ഭാവിയില്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

Recommended