Dileep's Manager Appunni Submitted Anticipated Bail In HC | Oneindia Malayalam

  • 7 years ago
നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ജാമ്യാപേക്ഷ നല്‍കിയത്. അപ്പുണ്ണി സംസ്ഥാനത്തിന് പുറത്തേക്ക് കടന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തന്നെയും നാദിര്‍ഷയെയും മാപ്പുസാക്ഷികളാക്കാന്‍ ശ്രമമുണ്ടെന്ന് അപ്പുണ്ണി ജാമ്യാപേക്ഷയില്‍ വാദിച്ചു. നടിയെ ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ ദിലീപിനെ ബന്ധിപ്പിക്കാന്‍ തെളിവുകളില്ലെന്നും അപ്പുണ്ണി അവകാശപ്പെട്ടു.

Appunni, the manager of embattled actor Dileep, second accused in the actress abduction case, has apparently done a Vijay Mallya by reportedly going abroad.

Recommended