റായുഡുവിന്റെ വിരമിക്കല്‍ ഞെട്ടിച്ചോ? ആദ്യമായി പ്രതികരിച്ച് കോലി

  • 5 years ago
Virat Kohli reacts to former India teammate’s decision
റായുഡുവിന്റെ അപ്രതീക്ഷിത വിരമിക്കലില്‍ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. തന്റെ ട്വിറ്റര്‍ പേജിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Recommended