ആക്രമിക്കപ്പെട്ട നടിയുടെ അവസരങ്ങള്‍ താന്‍ നഷ്ട്ടപ്പെടുത്തിയിട്ടില്ലെന്ന് ദിലീപ്

  • 6 years ago
actor dileep reacted to protest against amma
കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ അവസരങ്ങള്‍ താന്‍ നഷ്ട്ടപ്പെടുത്തിയിട്ടില്ലെന്ന് നടന്‍ ദിലീപ്. താന്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയെന്ന് പരാതി ലഭിച്ചിട്ടുണ്ടെങ്കില്‍ വിശദീകരണം അവരോടാണ് ചോദിക്കേണ്ടിയിരുന്നതെന്നും ദിലീപ് പറഞ്ഞു.
#Amma #Dileep

Recommended