Sourav Ganguly's Latest Response To Protests Against Citizenship Act

  • 4 years ago
Sourav Ganguly's Latest Response To Protests Against Citizenship Act
പൗരത്വ നിയമത്തില്‍ ആദ്യ പ്രതികരണവുമായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. എല്ലാവരും സമാധാനം പാലിക്കണമെന്ന് ഗാംഗുലി ആവശ്യപ്പെട്ടു. നേരത്തെ പൗരത്വ നിയമത്തില്‍ മകള്‍ സന ഇന്‍സ്റ്റഗ്രാമില്‍ പ്രതിഷേധം അറിയിക്കുകയും, പിന്നീട് പിന്‍വലിക്കുകയായിരുന്നു.

Recommended